15. ശബരിഗിരീശ്വര സൗഭാഗ്യദായക - Sabari Gireeshwara Sowbhagya Dayaka Lyrics

P Madhav Kumar
0 minute read

Swami Ayyappa Bhakthi Ganam Lyrics

Singer - K.J.Yesudas



ശബരിഗിരീശ്വര സൗഭാഗ്യദായക
ശരണം തവചരണം
ശബരിഗിരീശ്വര സൗഭാഗ്യദായക
ശരണം തവചരണം
തവപദ നളിനീ തീർത്ഥത്തിലൊഴുകി
തളരട്ടെ മമ ഹൃദയം

ശബരിഗിരീശ്വര സൗഭാഗ്യദായക
ശരണം തവചരണം
കരളിലെ കാടൊരു പൊന്നമ്പലമേടായ്
സുരഭില ചിന്തകൾ കർപ്പൂര കുണ്ഡമായ്
പങ്കജനയനാ മാമകാത്മാവൊരു
പതിനെട്ടാം പടിയായീ
പതിനെട്ടാം പടിയായി

ശബരിഗിരീശ്വര സൗഭാഗ്യദായക
ശരണം തവചരണം
കണ്ണീരുകൊണ്ടൊരു പമ്പയൊഴുക്കാം
കരിമല പണിതീർക്കാം
മനസ്സൊരു ശരംകുത്തിയാലാക്കി മാറ്റാം
മകരവിളക്കു തൊഴാം
മകരവിളക്കു തൊഴാം


ശബരിഗിരീശ്വര സൗഭാഗ്യദായക
ശരണം തവചരണം
തവപദ നളിനീ തീർത്ഥത്തിലൊഴുകി
തളരട്ടെ മമ ഹൃദയം

ശബരിഗിരീശ്വര സൗഭാഗ്യദായക
ശരണം തവചരണം

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!
Follow Me Chat