എൻ മനം പൊന്നമ്പലം അതിൽ നിന്റെ ശ്രീ രൂപം
എന്റെ നാവിൽ നിന്റെ നാമ പുണ്ണ്യ നൈവേദ്യം
എൻ മനം പൊന്നമ്പലം അതിൽ നിന്റെ ശ്രീ രൂപം
എന്റെ നാവിൽ നിന്റെ നാമ പുണ്ണ്യ നൈവേദ്യം
കനവിലും എൻ നിനവിലും നിത്യ കർമ വേളയിലും (x2)
കനക ദീപ പൊലിമ ചാർത്തി കരുണ എകണമേ (x2)
അടിയനാശ്രയം ഏക ദൈവം ഹൃദയം ഇതിൽ വാഴും ( x2)
അഖിലാണ്ടെശ്വരൻ ആയ്യനയ്യൻ ശരണം അയ്യപ്പ ( x2)
[എൻ മനം പൊന്നമ്പലം ]
പകലിലും കൂരിരുളിലും ഈ നട അടക്കില്ല (x2)
യുഗം ഒരായിരം ആകിലും ഞാൻ തൊഴുതു തീരില്ല (x2)
ഇനി എനിക്കൊരു ജന്മം എകിലും പൂജ തീരില്ല ( x2)
ഹരിഹരാത്മജ മ്മൊക്ഷമെകു ദീന വത്സലനെ (x2)
എൻ മനം പൊന്നമ്പലം അതിൽ നിന്റെ ശ്രീ രൂപം
എന്റെ നാവിൽ നിന്റെ നാമ പുണ്ണ്യ നൈവേദ്യം
എൻ മനം പൊന്നമ്പലം അതിൽ നിന്റെ ശ്രീ രൂപം
എന്റെ നാവിൽ നിന്റെ നാമ പുണ്ണ്യ നൈവേദ്യം
