03. En Manam Ponnambalam - Lyrics in Malayalam - എൻ മനം പൊന്നമ്പലം
Read in: తెలుగు | ಕನ್ನಡ | தமிழ் | देवनागरी | English | മലയാളം

03. En Manam Ponnambalam - Lyrics in Malayalam - എൻ മനം പൊന്നമ്പലം

P Madhav Kumar

 എൻ മനം  പൊന്നമ്പലം  അതിൽ  നിന്റെ  ശ്രീ  രൂപം

എന്റെ  നാവിൽ  നിന്റെ  നാമ  പുണ്ണ്യ  നൈവേദ്യം
എൻ  മനം  പൊന്നമ്പലം  അതിൽ  നിന്റെ  ശ്രീ  രൂപം
എന്റെ  നാവിൽ  നിന്റെ  നാമ  പുണ്ണ്യ  നൈവേദ്യം


കനവിലും  എൻ  നിനവിലും  നിത്യ  കർമ  വേളയിലും (x2)
കനക  ദീപ  പൊലിമ  ചാർത്തി  കരുണ  എകണമേ  (x2)
അടിയനാശ്രയം   ഏക  ദൈവം  ഹൃദയം  ഇതിൽ  വാഴും  ( x2)
അഖിലാണ്ടെശ്വരൻ  ആയ്യനയ്യൻ  ശരണം  അയ്യപ്പ  ( x2)

[എൻ  മനം  പൊന്നമ്പലം ]

പകലിലും  കൂരിരുളിലും    നട  അടക്കില്ല  (x2)
യുഗം  ഒരായിരം  ആകിലും  ഞാൻ  തൊഴുതു  തീരില്ല  (x2)
ഇനി  എനിക്കൊരു  ജന്മം  എകിലും  പൂജ  തീരില്ല   ( x2)
ഹരിഹരാത്മജ  മ്മൊക്ഷമെകു  ദീന  വത്സലനെ  (x2)

എൻ  മനം  പൊന്നമ്പലം  അതിൽ  നിന്റെ  ശ്രീ  രൂപം
എന്റെ  നാവിൽ  നിന്റെ  നാമ  പുണ്ണ്യ  നൈവേദ്യം
എൻ  മനം  പൊന്നമ്പലം  അതിൽ  നിന്റെ  ശ്രീ  രൂപം

എന്റെ  നാവിൽ  നിന്റെ  നാമ  പുണ്ണ്യ  നൈവേദ്യം

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!
💬 Chat 📢 Follow