Swami Ayyappa Bhajan Lyrics
പദാരവിന്ദ ഭക്തലോലുപാലനൈകലോലുപം സദാര പാർശ്വമാത്മജാതി മോദകം സുരാധിപം ഉദാരമാദിഭൂതനാഥമത്ഭുതാത്മവൈഭവം സദാരവിന്ദു കുണ്ഡലം നമാമി ഭാഗ്യസംഭവം
കൃപാ കടാക്ഷ വീക്ഷണം വിഭൂതി വേദ ഭൂഷണം സുഭാവനം സനാധനാദി സത്യധർമപോഷണം അപാര ശക്തി യുക്തമാത്മ ലക്ഷണം സുലക്ഷണം പ്രഭാ മനോഹരം ഹരീശ ഭാഗ്യ സംഭവം ഭജേ
മൃഗാസനം വരാസനം ശരാസനം മഹൌജസം ജഗത്സിതം സമസ്ത ഭക്ത ചിത്ത രംഗ സംസ്ഥിതം നരാധി രാജ രാജ യോഗ പീഡ വര്ധ്യ വര്ത്തിതം മൃഗാഗ ശേഘരം ഹരീശ ഭാഗ്യ സംഭവം ഭജേ
പദാരവിന്ദ ഭക്തലോലുപാലനൈകലോലുപം സദാര പാർശ്വമാത്മജാതി മോദകം സുരാധിപം ഉദാരമാദിഭൂതനാഥമത്ഭുതാത്മവൈഭവം സദാരവിന്ദു കുണ്ഡലം നമാമി ഭാഗ്യസംഭവം
സമസ്ത ലോക ചിന്തിത പ്രദം സദാ സുഖപ്രദം സമുധിതാ വതന്ധകാര കന്ധനം പ്രഭാകരം അമർത്യ നൃത്ത ഗീത വാദ്യ മാനസം മദാലസം നമസ്കരോമി ഭൂതനാഥമാദി ധർമപാലകം
ചരാചരാന്തരസ്തിതം സദാ മനോഹര പ്രഭോ സുരാ സുരാർചിതം ക്രി പത്മ ഭുത നായകാ വിരാജ മാന വക്ത ഭക്ത പുത്രാ വേത്ര ശോഭിനാം ഹരീശ ഭാഗ്യ ജാത സാധു പാരിജാത പാഹിമാം
പദാരവിന്ദ ഭക്തലോലുപാലനൈകലോലുപം സദാര പാർശ്വമാത്മജാതി മോദകം സുരാധിപം ഉദാരമാദിഭൂതനാഥമത്ഭുതാത്മവൈഭവം സദാരവിന്ദു കുണ്ഡലം നമാമി ഭാഗ്യസംഭവം